Webdunia - Bharat's app for daily news and videos

Install App

വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്കിനോട് യോജിപ്പില്ല, താരത്തെ നായക ചുമതലകളിലേക്ക് തിരികെയെത്തിക്കണമെന്ന് കമ്മിൻസ്

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (21:02 IST)
പന്ത് ചുരണ്ടൽ വിവാദത്തെ തുറ്റർന്ന് ഡേവിഡ് വാർണർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത ക്യാപ്റ്റൻസി വിലക്കിനോട് മൗലികമായി യോജിക്കാനാവില്ലെന്ന് ഓസീസ് ടെസ്റ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. വാർണർ മികച്ച നായകനാണെന്നും ക്യാപ്റ്റൻസി ചുമതലകളിലേക്ക് താരത്തെ തിരിച്ചുകൊണ്ടുവരണമെന്നും കമ്മിൻസ് ആവശ്യപ്പെട്ടു.
 
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച സാൻഡ് പേപ്പർ വിവാദമുണ്ടായത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരുണ്ടാൻ ശ്രമിച്ച ഓസീസ് താരം കാമറൂൺ ബെൻ ക്രോഫ്റ്റിൻ്റെ ദൃശ്യങ്ങൾക്ക് പിന്നാലെ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും ഉപനായകൻ ഡേവിഡ് വാർണറെയും12 മാസത്തെക്കും ബെൻക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര- ആഭ്യന്തര മത്സരങ്ങളിൽ നിന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു. സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റൻസി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റൻസി വിലക്കുമായിരുന്നു ഏർപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments