Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20യിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക്, കോലിയെ മറികടന്ന് ബാബർ അസം

ടി20യിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക്, കോലിയെ മറികടന്ന് ബാബർ അസം
, ബുധന്‍, 29 ജൂണ്‍ 2022 (17:57 IST)
ഐസിസി ടി20 റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ സമയം ഒന്നാം സ്ഥാനത്തിരുന്ന റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ നായകൻ ബാബർ അസം. ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെയാണ് ബാബർ മറികടന്നത്. 1013 ദിവസമാണ് കോലി ടി20 റാങ്കിങ്ങിൽ തലപ്പത്തിരുന്നത്.
 
ആദ്യ പത്ത് റാങ്കിങ്ങിലെ ഏക ഇന്ത്യൻ സാന്നിധ്യമായ ഇഷാൻ കിഷൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അയർലൻഡിനെതിരായ രണ്ടാം ടി20യിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ദീപക് ഹൂഡ 104ആം സ്ഥാനത്താണ്. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്.രോഹിത് ശര്‍മ (8), വിരാട് കോലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2015ൽ നായകനാകുമ്പോൾ ഇംഗ്ലണ്ട് ആരോടും തോൽക്കാവുന്ന ദുർബലർ, ഇന്ന് വൈറ്റ് ബോൾ ക്രിക്കറ്റിലെ നിർണായക സാന്നിധ്യം , മാറ്റത്തിന് പിന്നിൽ ഒരൊറ്റ പേര്: മോർഗൻ