Webdunia - Bharat's app for daily news and videos

Install App

രാഹുലിന്റെ തോളില്‍ ഇടിച്ച് എന്തോ പിറുപിറുത്തു; അധികം സ്ലെഡ്ജിങ് വേണ്ടെന്ന് റോബിന്‍സനോട് ഇന്ത്യന്‍ ആരാധകര്‍, ചൂടന്‍ കാഴ്ച

Webdunia
വെള്ളി, 6 ഓഗസ്റ്റ് 2021 (20:35 IST)
ക്രിക്കറ്റില്‍ സ്ലെഡ്ജിങ്ങിന് വലിയ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പലപ്പോഴും താരങ്ങള്‍ തമ്മില്‍ ശീതയുദ്ധം കാണാം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകളാണ് ഈ സ്ലെഡ്ജിങ്ങില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടയിലും അത്തരത്തിലൊരു കാഴ്ചയുണ്ടായി. 
 
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുലിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് ഇംഗ്ലണ്ട് പേസ് ബൗളര്‍ ഒലി റോബിന്‍സണ്‍ ആണ്. രാഹുലിന്റെ തോളില്‍ തന്റെ തോളുകൊണ്ട് തട്ടി റോബിന്‍സണ്‍ എന്തോ പിറുപിറുക്കുന്നുണ്ട്. എന്നാല്‍, സമചിത്തതയോടെ ബാറ്റ് ചെയ്യുന്ന രാഹുല്‍ ഇത് വലിയ കാര്യമാക്കുന്നില്ല. കെ.എല്‍.രാഹുലിന്റെ വിക്കറ്റ് എങ്ങനെയെങ്കിലും വീഴ്ത്താനാണ് ഇംഗ്ലണ്ട് ശ്രമിച്ചിരുന്നത്. ആ സമയത്താണ് സ്ലെഡ്ജിങ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

<

pic.twitter.com/OUZ8yQ5v9p

— Rishobpuant (@rishobpuant) August 6, 2021 >അതേസമയം, രാഹുലിനോട് കളിക്കാന്‍ ആയിട്ടില്ല റോബിന്‍സണ്‍ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഇങ്ങോട്ട് സ്ലെഡ്ജ് ചെയ്യാന്‍ വന്നാല്‍ അതിന്റെ ഇരട്ടി രാഹുലിന്റെ കൈയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments