Webdunia - Bharat's app for daily news and videos

Install App

പഴയ തട്ടകത്തിലും ഹീറോ; ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകന്‍

പഴയ തട്ടകത്തിലും ഹീറോ; ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകന്‍

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (14:45 IST)
ഏ​ഴു വ​ര്‍ഷ​ത്തെ ഇടവേളയ്‌ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഗൗ​തം ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകനാകും.

കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സില്‍ നിന്നുമെത്തിയ ഗംഭീറിനെ 2018 സീ​സ​ണി​ല്‍ ക്യാപ്‌റ്റനാക്കാന്‍ ടീം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗാ​ണ് ഡെ​യ​ര്‍ ഡെ​വി​ള്‍സി​ന്‍റെ പ​രി​ശീ​ല​ക​ന്‍. ഗംഭീറീനെ ക്യാപ്‌റ്റനാക്കുന്നതില്‍  പോ​ണ്ടിംഗും പച്ചക്കൊടി കാണിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്.

ഐ​പി​എ​ല്ലി​ലെ ആ​ദ്യ മൂ​ന്ന് സീ​സ​ണു​ക​ളി​ലും ഡ​ല്‍ഹി​യുടെ ഭാഗമായിരുന്ന ഗം​ഭീ​ര്‍ തുടര്‍ന്നുള്ള സീസണുകളില്‍ കൊല്‍ക്കത്തയ്‌ക്കു വേണ്ടിയാണ് കളിച്ചത്. ഈ സീസണില്‍ ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments