Daily Horoscope

സിബ്ലിക്കും റൂട്ടിനും അർധസെഞ്ചുറി, കളി തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (14:51 IST)
ഇന്ത്യക്കെതിരായ ചെന്നൈ ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ആദ്യ സെഷനിൽ രണ്ട് വിക്കർ നഷ്ടമായിരുന്ന എംഗ്ലണ്ട് നിലവിൽ 151ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് അർധസെഞ്ചുറികളുമായി നായകൻ ജോ റൂട്ടും ഓപ്പണർ ഡൊമിനിക് സിബ്ലിയുമാണ് ക്രീസിൽ.
 
മത്സരത്തിന്റെ തുടക്കത്തിൽബുമ്ര, ഇശാന്ത്, അശ്വിന്‍ എന്നീ മൂവരും പിച്ചിൽ നിന്നും കാര്യമായ ആനൂകൂല്യം ലഭിക്കാതെ വലഞ്ഞപ്പോൾ ഇംഗ്ലണ്ട് മികച്ച തുടക്കം തന്നെ പ്രതീക്ഷിച്ചു. എന്നാൽ 24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്‍റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ ഡാനിയൽ ലോറൻസിനെ റൺസെടുക്കാൻ അനുവദിക്കാതെ ഇന്ത്യൻ പേസർ ബു‌മ്ര മടക്കുകയും ചെയ്‌തു. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലായി. ഇംഗ്ലണ്ട് സ്‌കോര്‍ 67ല്‍ നില്‍ക്കേ ആദ്യ സെഷന്‍ അവസാനിച്ചു. 
 
എന്നാൽ പിന്നീട് നിലയുറപ്പിച്ച സിബ്ലി റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റി.സിബ്ലി 159 പന്തില്‍ 50 തികച്ചപ്പോള്‍ കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ജോ റൂട്ട് ശ്രീലങ്കയിലെ ഫോം തുടരുന്നതിന്റെ സൂചനയാണ് ചെപ്പോക്കിൽ നിന്നും ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments