Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 2nd ODI: രാഹുലിനെ പുറത്തിരുത്തി ഇന്ത്യ, ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ; ടോസ് ഇംഗ്ലണ്ടിന്

രാഹുലിന് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമം വേണമെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു

India Beat England in Edgbaston, India, England, India vs England 1st ODI, ഇന്ത്യ ഇംഗ്ലണ്ട്
India vs England, 2nd ODI: ഇന്ത്യ vs ഇംഗ്ലണ്ട് രണ്ടാം ഏകദിനം കാർഡിഫിൽ ആരംഭിച്ചു. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കെ.എൽ.രാഹുലിന് പകരം ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ. 
 
രാഹുലിന് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമം വേണമെന്ന് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. ഒന്നാം ഏകദിനത്തിൽ നിന്ന് വേറെ മാറ്റങ്ങളൊന്നും പ്ലേയിങ് ഇലവനിൽ ഇല്ല. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ:  Rohit Sharma, Shubman Gill(c), Virat Kohli, Ishan Kishan(w), Shreyas Iyer, Washington Sundar, Shivam Dube, Axar Patel, Gurnoor Brar, Jasprit Bumrah, Prasidh Krishna
 
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി കൈവിടുമെന്നായപ്പോൾ പൊസിഷൻ മാറിയ മെസി