Daily Horoscope
✕

ത്രിരാഷ്ട്ര സ്വന്റി20 പരമ്പരയിൽ ശ്രീലങ്കക്ക് മറുപടി നൽകാൻ ഇന്ത്യ ഇന്നിറങ്ങും

ക്യാപ്റ്റന്റെ ഫോമിൽ ആശങ്കയോടെ ടീം ഇന്ത്യ

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (11:54 IST)
ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള പകരം വീട്ടലാണ് ഇന്നത്തെ മത്സരത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
എന്നാൽ ആശങ്കകളോടെയാണ് ഇന്ത്യ ഇന്ന് മത്സരിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പര മുതൽ ഫോം മങ്ങിയ നിലയിലാണ് നായകൻ രോഹിത് ശർമ. ഇത് ടിമീന്റെ മുഴുവൻ ഫോമിനെ തന്നെ ബാധിക്കും. എന്നാൽ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് ഗ്രൗണ്ടിൽ തുണയാവും. 
 
ഇന്ത്യൻ താരം ഋഷഭ് പന്തും പ്രതീക്ഷക്കൊത്ത് മികവു പുകർത്തുന്നില്ലെന്നും ആരോപണം ഉണ്ട്. ടെസ്റ്റ് പരമ്പരയിൽ  ദക്ഷിണാഫ്രിക്കയ്ക്കെതിരെ മോശം ഫോമിലായിരുന്ന ധവാൻ ഇപ്പോൾ ഫോമിലേക്ക്  മടങ്ങിയെത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്നും ഓരോജയം സ്വന്തമാക്കി ഇപ്പോൾ തുല്യ നിലയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : 3 സിക്സടിക്കാനാവുമോ സഞ്ജുവിന്?, കാത്തിരിക്കുന്നത് വമ്പൻ നേട്ടം, മറ്റാർക്കുമില്ലാത്ത റെക്കോർഡ്

India vs New Zealand, 3rd T20I: പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇറങ്ങുന്നു; ഇഷാന് പകരം ഇന്നും സൂര്യവൻശി

എംബാപ്പെയ്ക്കും യമാലിനും നിരാശ; ബലൻ ദ് ഓർ പുരസ്‌കാരം ഹാരി കെയ്‌ന്

തോറ്റെന്ന് കരുതിയിടത്ത് നിന്ന് പാകിസ്ഥാൻ്റെ തിരിച്ചുവരവ്, ഡിആർഎസിൽ ട്വിസ്റ്റ്: ഇംഗ്ലണ്ടിനെതിരെ നാടകീയ ജയം

വൈഭവ് സൂര്യവൻശി പ്ലേയിങ് ഇലവനിൽ തുടരും; ഇഷാന് മൂന്നാം ടി20 യിലും വിശ്രമം

അടുത്ത ലേഖനം
Show comments