Daily Horoscope
✕

India vs West Indies 1st ODI: ഇന്ത്യ ഇറങ്ങുക സഞ്ജുവില്ലാതെ ! സാധ്യത ഇലവന്‍ ഇങ്ങനെ

Webdunia
വെള്ളി, 22 ജൂലൈ 2022 (09:23 IST)
IND vs WI 1st ODI predictable eleven: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഇത് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. 
 
ശിഖര്‍ ധവാനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്‍ കിഷനെ വണ്‍ഡൗണ്‍ ഇറക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിന് വഴി തുറക്കില്ല. 
 
മധ്യനിരയില്‍ ദീപക് ഹൂഡയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവും ഉണ്ടാകും. രവീന്ദ്ര ജഡേജയായിരിക്കും ഓള്‍റൗണ്ടര്‍. 
 
സാധ്യത ഇലവന്‍ ഇങ്ങനെ: ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 
ഇന്ന് വൈകിട്ട് ഏഴിനാണ് ആദ്യ ഏകദിനം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

മഞ്ഞുണ്ട്, എത്ര റൺസടിച്ചാലും മതിയാകാത്ത സ്ഥിതി, ഇന്ത്യൻ പരാജയത്തിൽ പ്രതികരണവുമായി നായകൻ ശ്രേയസ് അയ്യർ

ഡിയർ മൈറ്റീസ് നിങ്ങൾക്ക് തന്തവൈബായി, ടീമിൽ 30 വയസിന് കീഴിൽ ഒരൊറ്റ താരമില്ല, അപൂർവ റെക്കോർഡ്

ഡർബനിൽ ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുന്നു; കളി പിടിക്കാൻ ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments