Webdunia - Bharat's app for daily news and videos

Install App

‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

Webdunia
ശനി, 31 മാര്‍ച്ച് 2018 (13:02 IST)
ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കില്ലെന്നറിയിച്ച് പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തില്‍ വിലക്ക് നേരിടുന്ന ഡേ​വി​ഡ് വാ​ർ​ണര്‍. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു. പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും  സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ‌ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തില്‍ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അദ്ദേഹം പറഞ്ഞു.

വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാന്‍ ഇനിയില്ല. വീണ്ടും കളിക്കാൻ അവസരം ലഭിക്കുക്കുമായിരിക്കുമെങ്കിലും അതിന് താന്‍ ഒരുക്കമല്ല. സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വവും ഞാന്‍ ഏ​റ്റെ​ടു​ക്കു​ന്നുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

ക്രി​ക്ക​റ്റിലൂടെ രാ​ജ്യ​ത്തി​ന്‍റെ മ​ഹ​ത്ത്വം ഉയർത്താനാണ് ഞാന്‍ ആ​ഗ്ര​ഹി​ച്ചത്. എന്നാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളിൽ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ക്രി​ക്ക​റ്റി​നെ സ്നേ​ഹി​ക്കു​ന്ന​എല്ലാവരോടും മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും വാര്‍ണര്‍ പറഞ്ഞു.

സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള പരിശോധനകള്‍ക്കാകും ഇനിയുള്ള ദിവസങ്ങള്‍. മാറ്റങ്ങള്‍ സ്വീകരിക്കാന്‍ അഭിപ്രായം തേടും. ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതിൽ ദുഃഖമുണ്ടെന്നും കണ്ണീരോടെ വാര്‍ണര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments