Webdunia - Bharat's app for daily news and videos

Install App

വിവാദങ്ങൾ അവസാനിച്ചിട്ടില്ല? - വീണ്ടും വാർണർ

വാർണറുടെ പുതിയ വെളിപ്പെടുത്തൽ മറ്റൊരു വിവാദത്തിനുള്ള മുന്നോടിയോ?

Webdunia
ഞായര്‍, 6 മെയ് 2018 (12:44 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിവാദത്തിലായിരുന്നു. സംഭവഹ്തിൽ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ വീണ്ടും കൺനീരൊഴുക്കി. 
 
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയെന്നും ആ പ്രവര്‍ത്തനം കൊണ്ട് ജീവിതത്തില്‍ വലിയ പാഠം പഠിച്ചുവെന്നും വാര്‍ണര്‍ എന്‍ടി ന്യൂസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കണ്ണീരണിഞ്ഞായിരുന്നു വാർണറുടെ കുറ്റസമ്മതം. 
 
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന താരം ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്രത്യക്ഷപ്പെടുന്നത്.  
 
പന്തില്‍ കൃത്രിമം കാണിച്ചതിന് സ്റ്റീവ് സ്മിത്ത്, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരാണ് വാര്‍ണറിനൊപ്പം വിലക്കില്‍ കഴിയുന്നത്. നേരത്തെ ക്രിക്കറ്റിനെ വഞ്ചിച്ചുവെന്ന് കുറ്റസമ്മതം നടത്തി സ്മിത്തും വാര്‍ണറും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Hardik Pandya: 'ചെന്നൈയിലേക്ക് ഇല്ല'; ഹാർദിക് കൊൽക്കത്ത നായകൻ?

ഗില്ലിന് പരിക്കോ?, ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിന് മുൻപായി ഇന്ത്യക്ക് കനത്ത തിരിച്ചടി

ഒരു വിട്ടുവീഴ്ചയും പാടില്ല, ഏത് വെല്ലുവിളികൾക്കും സജ്ജരാകണം: ശ്രീലങ്കൻ പരമ്പരയ്ക്ക് മുൻപെ കളിക്കാർക്ക് മുന്നറിയിപ്പുമായി ഗംഭീർ

ഇന്ത്യ നാട്ടിലുള്ള ടെസ്റ്റുകളിൽ പോലും പരാജയപ്പെടുന്നത് വേദനയുണ്ടാക്കി, സീനിയർ താരങ്ങൾക്ക് പരിഗണന നൽകണം : രഹാനെ

ഫിഫയെ ഗുണ്ടാസങ്കേതമാക്കി, ഇൻഫാൻ്റിനോ രാജിവെച്ച് പുറത്ത് പോകണമെന്ന് ലൂയി ഫിഗോ, നിലപാട് കടുപ്പിച്ച് മറ്റ് ഫെഡറേഷനുകളും

അടുത്ത ലേഖനം
Show comments