Daily Horoscope
✕

എന്തുകൊണ്ട് ധോണി മഹാനായ നായകനാവുന്നു: ഉത്തരവുമായി ബ്രാവോ

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (19:46 IST)
ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത അടുപ്പം സൂക്ഷിക്കുന്ന കളിക്കാരാനാണ് വിൻഡീസ് താരവും ഐപിഎല്ലിൽ സഹതാരവുമായ ഡ്വെയിൻ ബ്രാവോ. ധോണിയുടെ വിരമിക്കലിന് പിന്നാലെ ധോണി എന്ന നായകനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
 
ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് ധോണി ഇനിയും കളിച്ചുകാണണമെന്നാണ് ആഗ്രഹം. എനാൽ ഒരു ഘട്ടത്തിൽ ആർക്കും കളി നിർത്തേണ്ടതയി വരും. കളിക്കാരനെന്ന നിലയില്‍ വളരെയധികം നിരീക്ഷിക്കുന്ന ആളാണ് ധോണി. സമ്മര്‍ദ്ദത്തില്‍ ഒരിക്കലും ഭയപ്പെടാറില്ല. എപ്പോളും സഹതാരങ്ങൾക്ക് വിശ്വാസവും ആത്മധൈര്യവും നൽകുന്നു. ഇതെല്ലാമാണ് മഹാനായ നായകനെന്ന നിലയിൽ ധോണിയെ അടയാളപ്പെടുത്തുന്നത് ബ്രാവോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

ഇതെന്റെ അവസാന ലോകകപ്പായിരിക്കും, 2027ലെ ലോകകിരീടത്തിനായി എന്തും ചെയ്യാന്‍ തയ്യാര്‍: വിരാട് കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

നമൻ ധിറിന് അരങ്ങേറ്റം, റുതുരാജ് തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

അടുത്ത ലേഖനം
Show comments