Webdunia - Bharat's app for daily news and videos

Install App

അച്ഛന്റെ വഴിയേ മകനും? - അരങ്ങേറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി അര്‍ജുന്‍

Webdunia
വെള്ളി, 20 ജൂലൈ 2018 (11:19 IST)
കൊളംബോയില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ തെണ്ടുല്‍ക്കര്‍ പൂജ്യത്തിന് പുറത്ത്. 11 പന്ത് നേരിട്ട അര്‍ജുന്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. അച്ഛന്റെ വഴിയെ തന്നെയാണോ മകനും എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉന്നയിക്കുന്നത്.
 
1989ല്‍ സച്ചിന്‍ പാകിസ്താനെതിരെ അരങ്ങേറുമ്പോള്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഈ പൂജ്യത്തിന് പുറത്തായ സച്ചിനായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകത്ത് സര്‍വ റെക്കോര്‍ഡുകളും വാരിക്കൂട്ടിയതും ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഉള്‍പ്പെടുന്നതും. അതുപോലെ മകനും വരുമോ എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
 
അതേസമയം ബൗളിങ്ങില്‍ അര്‍ജുന് തിളങ്ങാനായി. ബൗള്‍ ചെയ്ത രണ്ടാം ഓവറില്‍ തന്നെ അര്‍ജുന്‍ വിക്കറ്റ് വീഴ്ത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

അടുത്ത ലേഖനം
Show comments