എളുപ്പത്തിൽ ഇന്ത്യയെ വീഴ്ത്താമെന്ന് കരുതേണ്ട: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അക്തർ

Webdunia
ചൊവ്വ, 12 ജൂലൈ 2022 (15:54 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ അടക്കമുള്ള ടീമുകൾ. ഇതിന് മുന്നോടിയായുള്ള പരിശീലനമത്സരങ്ങളായിട്ടാണ് ടീമുകൾ നിരവധി ടി20 മത്സരങ്ങൾ കളിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ടി20 സീരീസിലൂടെ ഇന്ത്യ ലോകകപ്പ് സ്വപ്നങ്ങൾ സജീവമാക്കുമ്പോൾ പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷോയേബ് അക്തർ.
 
ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക പാകിസ്ഥാന് എളുപ്പമാകില്ലെന്നാണ് അക്തർ പറയുന്നത്. കൃത്യമായ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുക. അതിനാൽ ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമാകില്ല. മത്സരഫലം പ്രവചിക്കാൻ സാധിക്കില്ല എങ്കിലും പാകിസ്ഥാൻ മത്സരത്തിൽ രണ്ടാമത് ബൗൾ ചെയ്യുന്നതാകും നന്നാകുക.കാരണം മെൽബണിലെ പിച്ച് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ്. അക്തർ പറഞ്ഞു. ഒക്ടോബർ 23ന് ഞായറാഴ്ചയാണ് ലോകകപ്പിൽ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പലസ്തീൻ പതാകയുമായി യമാൽ ലോകകപ്പ് ആഘോഷം നടത്തിയോ?

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനോട് നിർദേശിച്ച് കൽക്കത്ത ഹൈക്കോടതി

Fact Check: ലമിൻ യമാൽ മെസിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചോ?

2-3 കളിയായാൽ അപ്പോൾ പരിക്ക്, ലോകകപ്പ് അടുക്കുമ്പോൾ ബൗളർമാരെ പറ്റി ആശങ്ക പ്രകടിപ്പിച്ച് ഗിൽ

ഈ ബഹളങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്ത് രസം, വിമർശനങ്ങൾ സമ്മർദ്ദമുണ്ടാക്കാറില്ല : രോഹിത് ശർമ

അടുത്ത ലേഖനം
Show comments