യുഎഇയില്‍ സ്‌കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ശ്രീനു എസ്
ശനി, 29 ഓഗസ്റ്റ് 2020 (11:34 IST)
യുഎഇയില്‍ സ്‌കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂള്‍ പഠനം തെരഞ്ഞെടുത്ത ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാകും ആഗസ്റ്റ് 30 മുതല്‍ സ്‌കൂളിലെത്തി തുടങ്ങുക. കൊവിഡ് സുരക്ഷ കണക്കിലെടുത്ത് സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ പഠനമല്ലെങ്കില്‍ ഈ ലേണിങും വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരഞ്ഞെടുക്കാം. 
 
യുഎ.ഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധി പിന്നിട്ടാണ് ഈമാസം 30ന് തുറക്കാനുള്ള സാഹചര്യത്തിലെത്തിയത്. പല സ്‌കൂളുകളിലും കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം വന്നതുപോലെ തോന്നും; ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഇന്ത്യയില്‍ കൂടുന്നു

കാലുവേദനയ്ക്ക് കാരണം കൊളസ്‌ട്രോള്‍ ആകാം! ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ശരിക്കും ദുര്‍ബലപ്പെടുത്തുമോ? ഇക്കാര്യങ്ങള്‍ അറിയണം

കർക്കിടക ചികിത്സ: മഴക്കാലത്ത് ശരീരം പുനരുജ്ജീവിപ്പിക്കേണ്ടതെന്തിന്? ആയുർവേദം പറയുന്ന ശാസ്ത്രവും ജീവിതശൈലിയും

മൂക്ക് തോണ്ടുന്നത് അപകടകരമാണ്; മൂക്ക് വൃത്തിയാക്കാനുള്ള 5 ഫലപ്രദമായ വഴികള്‍

അടുത്ത ലേഖനം
Show comments