തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (10:33 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചന്തവിള വാര്‍ഡില്‍(2) കിന്‍ഫ്രയക്കു സമീപം പ്ലാവറക്കോട്, പട്ടം വാര്‍ഡില്‍(17) കേദാരം നഗര്‍ ചാലക്കുഴി ലൈന്‍, ഉള്ളര്‍ ഡോക്ടേഴ്സ് ഗാര്‍ഡന്‍ റെസിഡന്‍ഷ്യല്‍ ഏരിയ, കുടപ്പനക്കുന്ന് വാര്‍ഡില്‍(19) ഹാര്‍വീപുരം പ്രദേശം, വലിയശാല വാര്‍ഡില്‍(43) കാവില്‍നഗര്‍ റെസിഡന്‍ഷ്യല്‍ ഏരിയ, ജഗതി വാര്‍ഡില്‍(44) കുറുക്കുവിളാകം റെസിഡന്‍സ്, കണ്ണേറ്റുമുക്ക് വെസ്റ്റ് റെസിഡന്‍സ്, പൂങ്കുളം വാര്‍ഡ്(58), ആറ്റുകാല്‍ വാര്‍ഡില്‍(70) പുത്തന്‍കോട്ട മുതല്‍ പടശേരി വരെയുള്ള ഭാഗം, പുത്തന്‍പാലം, മുട്ടത്തറ വാര്‍ഡില്‍(78) പെരുന്നാലി, ആല്‍ത്തറ, വടവാത്, പരുത്തിക്കുഴി പ്രദേശങ്ങള്‍, തമ്പാന്നൂര്‍ വാര്‍ഡില്‍(81) തോപ്പില്‍ ഏരിയ, വെട്ടുകാട് വാര്‍ഡില്‍(90) വെട്ടുകാട്, മാധവപുരം, ബാലനഗര്‍ ഏരിയ എന്നിവിടങ്ങളും നാവായിക്കുളം പഞ്ചായത്ത് 21, ചെമ്മരുതി പഞ്ചായത്ത് 2, 5, 7, 9, 10, വെള്ളറട പഞ്ചായത്ത് 12, 21 വാര്‍ഡുകളും ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
 
ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങളെ വെറുതെ വിടരുത്; വൃക്ക സംബന്ധമായ രോഗങ്ങളെ സൂക്ഷിക്കുക

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

അടുത്ത ലേഖനം
Show comments