തിരുവനന്തപുരത്ത് ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി പരാതി

ശ്രീനു എസ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (08:02 IST)
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.
 
ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യുവതി സെപ്റ്റംബര്‍ മൂന്നിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

റൊട്ടി ഏറ്റവും മോശം ഭക്ഷണമെന്ന് ഓര്‍ത്തോപീഡിക് സര്‍ജന്‍; ശരീരഭാരം കൂടുന്നതിന് കാരണമാകും

പ്രമേഹരോഗികള്‍ക്ക് സന്തോഷവാര്‍ത്ത: ആഴ്ചയിലൊരിക്കല്‍ മാത്രം എടുക്കേണ്ട ഇന്‍സുലിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിക്കുന്ന എണ്ണ, ശരീരത്തിന് ദോഷകരം, കാരണമുണ്ട്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

അടുത്ത ലേഖനം
Show comments