കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
ഞായര്‍, 26 ജൂലൈ 2020 (13:19 IST)
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരു ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയായിരുന്നു. 
 
രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടി നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഭാഗമായാണ്  കൂടുതല്‍ പേരെ ഡിപ്പോയില്‍ പരിശോധിച്ചത്. മൂന്ന് പേര്‍ക്കാണ് മൊത്തത്തില്‍ ഇവിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു

ചൂടും നിര്‍ജ്ജലീകരണവും കാരണം നിങ്ങളുടെ വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍

കുട്ടികളിലുണ്ടാകുന്ന സൂര്യതാപം പിന്നീട് ചര്‍മ്മ കാന്‍സറിന് കാരണമാകും; ഇക്കാര്യങ്ങള്‍ അറിയണം

ചില ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ വയ്ക്കുന്നത് നന്നല്ല

ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്താണെന്നറിയാമോ, ലക്ഷണങ്ങള്‍ ഇവയൊക്കെ

അടുത്ത ലേഖനം
Show comments