തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (10:11 IST)
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൗണ്ടുകടവ്, വലിയവേളി(യൂണിറ്റ് നമ്പര്‍ 19), ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
അതേസമയം ചെറിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ദളവാപുരം, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമ്മല, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണക്കാട് മാര്‍ക്കറ്റ്, മണക്കാട് വാര്‍ഡ്, അംബുജവിലാസം റോഡിലെ ലുക്ക്സ് ലെയിന്‍, വഞ്ചിയൂര്‍, ആനാട് ഗ്രാമപഞ്ചായത്തിലെ ചെറുവേലി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

കറാച്ചിയിലെ റേഞ്ചേഴ്സ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ വ്യോമാക്രമണം

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

മുട്ടയ്ക്ക് 10/10 സ്‌കോര്‍; പ്രശസ്ത ഡയറ്റീഷ്യന്‍ എട്ട് ജനപ്രിയ പ്രോട്ടീന്‍ സ്രോതസ്സുകളെ റേറ്റ് ചെയ്യുന്നു

ഈ ആറുകാര്യങ്ങള്‍ ഒരിക്കലും കുട്ടികളെകൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കരുത്

ഉറക്കക്കുറവ് നിങ്ങളെ ഇന്‍സുലിന്‍ പ്രതിരോധത്തിലാക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments