തെലങ്കാനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1,473 പേര്‍ക്ക്; മരണം എട്ട്

ശ്രീനു എസ്
ചൊവ്വ, 28 ജൂലൈ 2020 (08:55 IST)
തെലങ്കാനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1,473 പേര്‍ക്ക്. എട്ടുപേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55,532 ആയി. ആകെ മരണം  471 ആയി. അതേസമയം ഇന്ന് സംസ്ഥാനത്ത് 774 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 42, 106 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുളളത് 12,955 പേര്‍ ആണ്. ഇന്നലെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 70കാരനായ രോഗി കട്ടിലില്‍ നിന്ന് വീണുമരിച്ച സംഭവം ഉണ്ടായി. ഉറങ്ങുന്നതിനിടയിലാണ് വീണ് മരണം സംഭവിച്ചത്. ഉടന്‍ ആശുപത്രി അധികൃതരെ മറ്റു രോഗികള്‍ അറിയിച്ചെങ്കിലും ആരും വന്ന് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പ് കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളോ?

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

അമിതമായി ചിന്തിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം

'എനിക്ക് മുമ്പ് പ്രമേഹമുണ്ടായിരുന്നു': 20 കിലോ ഭാരം കുറച്ചതും മരുന്നുകളില്‍ നിന്ന് മുക്തനായതും എങ്ങനെയെന്ന് വെളിപ്പെടുത്തി അമിത് ഷാ

അടുത്ത ലേഖനം
Show comments