ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ്

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (18:18 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എസ്പി ബാലസുബ്രമണ്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുദിവസമായി പനിയും ജലദോഷവും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു. 
 
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ചികിത്സ തുടരാമായിരുന്നെന്നും എന്നാല്‍ വീട്ടുകാരുടെ സുരക്ഷ കണക്കിലെടുത്ത് താന്‍ സ്വയം ആശുപത്രിയിലേക്ക് മാറുകയായിരുന്നെന്നും ബാലസുബ്രമണ്യം പറഞ്ഞു. തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികമായി ഒരിക്കലും തളരാത്തവരുടെ ശീലങ്ങള്‍ ഇവയാണ്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പ് കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളോ?

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

അമിതമായി ചിന്തിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments