Daily Horoscope

ഏകദേശം 70000 റെയില്‍വേ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്ന് റെയല്‍വേ മന്ത്രാലയം

ശ്രീനു എസ്
വ്യാഴം, 11 മാര്‍ച്ച് 2021 (17:34 IST)
ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം ജീവനക്കാരില്‍ 70000 ത്തോളം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 3.2 ലക്ഷം പേര്‍ക്ക് ഇനി വാക്സിനേഷന്‍ നല്‍കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ റെയില്‍വേ തങ്ങളുടെ ആരോഗ്യ ജീവനക്കാര്‍ക്കും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ  ജീവനക്കാര്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കിയത്. 3.2 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന മറ്റു ജീവനക്കാര്‍ക്ക് അടുത്ത ഘട്ടത്തില്‍ വാക്സിനേഷന്‍ നടത്തുമെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments