കൊവിഡ് വാക്‌സിന്റെ നിര്‍മാണം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

ശ്രീനു എസ്
വെള്ളി, 27 നവം‌ബര്‍ 2020 (19:03 IST)
കൊവിഡ് വാക്സിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വാക്സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
 
വാക്സിന്റെ നിര്‍മാണവും വിതരണത്തിനുള്ള സംവിധാനങ്ങളും വിലയിരുത്തുന്നതിനാണ് പ്രധാന മന്ത്രി എത്തുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ വാക്സിന്റെ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ഉപ്പൂറ്റി വേദനയുണ്ടോ? കാരണം ഇതാണ്, ലളിതമായ പരിഹാരങ്ങൾ

സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

അടുത്ത ലേഖനം
Show comments