രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജനുവരി 2022 (08:32 IST)
രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ ഗുരുതരമെന്ന് കേന്ദ്രം. ഈ ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിനും മുകളിലാണ്. അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി. ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. ഇതില്‍ വാക്‌സിനേഷന്‍ നിരക്കും ചര്‍ച്ചയാകും. 
 
അതേസമയം രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണ്‍ ബിഎ.2 വകഭേദമാണെന്ന് എന്‍സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരണപ്പെട്ടത് 573 പേരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ഒഴിവാക്കണോ തടി കുറയ്ക്കാൻ?

കാര്‍ഡിയോവാസ്‌കുലാര്‍-കിഡ്‌നി-മെറ്റബോളിക് സിന്‍ഡ്രോം എന്താണ്? കാരണങ്ങള്‍ അറിയണം

മണിക്കൂറില്‍ മൂന്നോനാലോ ലിറ്റര്‍ വെള്ളം കുടിക്കുന്നത് അപകടകരമായ ഹൈപ്പോനാട്രീമിയക്ക് കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രോഗപ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കും; തണുത്ത വെള്ളത്തിലെ കുളിക്ക് ഗുണങ്ങളേറെ

ഇന്ത്യയില്‍ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments