Webdunia - Bharat's app for daily news and videos

Install App

ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് ആവശ്യവുമായി കര്‍ണാടകയും മഹാരാഷ്ട്രയും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (09:05 IST)
ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യവുമായി കര്‍ണാടകയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. രാജ്യത്ത് സ്ഥിരീകരിച്ച 23കേസുകളില്‍ 10കേസും മഹാരാഷ്ട്രയിലാണ് ഉള്ളത്. ഇതോടെ മഹാരാഷ്ട്ര പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു. ലാബുകളില്‍ ടെസ്റ്റിന് 500രൂപയില്‍ നിന്ന് 350 രൂപയായി നിരക്ക് കുറച്ചു. വീടുകളിലെത്തി സാമ്പിള്‍ സ്വീകരിക്കുന്നതിന് 700 രൂപയാണ്. കൂടാതെ വിമാനത്താവളങ്ങളിലെ ടെസ്റ്റ് നിരക്കും കുറച്ചു.
 
അതേസമയം ഇന്ത്യയില്‍ ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധര്‍. എന്നാല്‍ അപകട സാധ്യത കുറയും. രാജ്യത്തെ പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലുമാണ് ഇത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments