Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചു

Mullapperiyar
മുല്ലപ്പെരിയാറിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചു. ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നുവച്ചിരിക്കുന്നത്. നിലവിലെ ജലനിരപ്പ് 141.85 അടിയാണ്. 3906ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിയത്. മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി അണക്കെട്ട് തുറന്നു; നാലുമാസത്തിനിടെ ഇത് മൂന്നാംതവണ