Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്സിന്‍ സ്വീകരിച്ച പ്രായം കൂടിയ ഇന്ത്യന്‍ വനിതയായി 103കാരി ജെ കാമേശ്വരി

ശ്രീനു എസ്
ബുധന്‍, 10 മാര്‍ച്ച് 2021 (16:31 IST)
ബെംഗളൂരു സ്വദേശിയായ 103 വയസ്സുള്ള  ജെ കാമേശ്വരിയാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ വനിത. ബെംഗളൂരു അപ്പോളോ ആശുപത്രിയിലാണ് കാമേശ്വരി കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. നിലവില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ പ്രകാരം കാമേശ്വരിയാണ് വാക്സിന്‍ സ്വീകരിക്കുന്ന പ്രായം കൂടിയ ഇന്ത്യന്‍ വനിത. 60 വയസ്സിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കുള്ള രണ്ടാം ഘട്ട വാക്സിനേഷന്‍ ആണിപ്പോള്‍ നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments