2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ

ശ്രീനു എസ്
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:46 IST)
2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 118 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,54,392 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 11,427 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്.
 
രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷ കടന്നു. 1,07,57,610 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 11,858 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,04,34,983 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,68,235 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത, വിവാഹമോചന സാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി!

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

എല്ലാം കാണുക

ഏറ്റവും പുതിയത്

കടല, പയർ എന്നിവ അമിതമായി വേവിക്കരുത്

ചീര നല്ലതാണോ? ഇവർ ഒഴിവാക്കണം

ടോയ്ലറ്റ് സീറ്റുകള്‍ വെളുത്ത നിറത്തിലാകാന്‍ കാരണം ഇതാണ്

നിങ്ങള്‍ക്ക് ഈ ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments