Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ ഇന്നെത്തും

ശ്രീനു എസ്
വ്യാഴം, 15 ഏപ്രില്‍ 2021 (11:48 IST)
കേരളത്തില്‍ അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ ഇന്നെത്തും. വൈകുന്നേരത്തോടെയാകും വാക്‌സിനുകള്‍ എത്തുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളിലാണ് വാക്‌സിന്‍ സ്റ്റോക്കില്ലാത്തത്. തിരുവനന്തപുരം ജില്ലയ്ക്ക് 1.7 ലക്ഷം ഡോസ് വാക്‌സിനുകളായിരിക്കും ലഭിക്കുന്നത്. 
 
അതേസമയം വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള അനുവാദം കേന്ദ്രം നല്‍കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൂടാതെ രോഗ തീവ്രതയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രണയബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുന്നോ, ഇക്കാര്യങ്ങള്‍ അറിയണം

വെറുംവയറ്റിൽ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ?

യോഗ ചെയ്തിട്ടും ധ്യാനിച്ചിട്ടും കാര്യമില്ല! ഈ ശീലങ്ങളാണ് നിങ്ങളുടെ സമാധാനത്തെ തകര്‍ക്കുന്നത്

അടുത്ത ലേഖനം
Show comments