Daily Horoscope
✕

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 84 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2840 പേരെ

ശ്രീനു എസ്
ബുധന്‍, 2 ജൂണ്‍ 2021 (18:34 IST)
സംസ്ഥാനത്ത് ഇന്ന് 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,42,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,05,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2840 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 877 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍ ഇവയാണ്

ജോലി കാരണം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments