Webdunia - Bharat's app for daily news and videos

Install App

മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ വരെ പിഴ ഈടാക്കാനൊരുങ്ങി റെയില്‍വെ

ശ്രീനു എസ്
ശനി, 17 ഏപ്രില്‍ 2021 (16:23 IST)
കൊറോണ വൈറസ് കേസുകളില്‍ ദിനം പ്രതി ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വെ. ഇനി മുതല്‍ ട്രെയിനുകളിലോ റെയില്‍വെ സ്റ്റേഷന്റെ പരിധിയിലോ മാസ്‌ക് വയ്ക്കാത്തവരില്‍ നിന്നും 500 രൂപ വരെ പിഴ ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം. 
 
മറ്റ് അറിയിപ്പുകളുണ്ടാകുന്നതുവരെ 6 മാസത്തേക്കാണ് പുതിയ ഓര്‍ഡര്‍ പുറത്തുവിട്ടത്. അടുത്ത 3 ദിവസങ്ങളിലുണ്ടായ കോവിഡ് കേസുകളുടെ വര്‍ധനവാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments