രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 130 കോടി കവിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഡിസം‌ബര്‍ 2021 (12:08 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,419 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ 8,251 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 159 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 94,742 പേരാണ്. രാജ്യത്ത് ആകെ കൊവിഡ് മരണം 4,74,111 ആയിട്ടുണ്ട്. അതേസമയം 130.39 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര ഒഴിവാക്കിയാല്‍ താരന്റെ പ്രശ്‌നം മാറും!

കഴുത്തിലെ കരുവാളിപ്പും മടക്കുകളും; ശ്രദ്ധ വേണം, ഇക്കാരണത്താൽ ആയിരിക്കാം

രോഗാണുക്കളുടെ താവളമാകുന്ന തലയിണകൾ; അവഗണിച്ചാൽ പണി കിട്ടും! കൃത്യമായി വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് അറിയാമോ?

മാനസികമായി ഒരിക്കലും തളരാത്തവരുടെ ശീലങ്ങള്‍ ഇവയാണ്

പ്രായം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദത്തിലും ഷുഗര്‍ ലെവലിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments