ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5038 പേരില്‍ പകുതിയോളം പേര്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഡിസം‌ബര്‍ 2021 (19:52 IST)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5038 പുതിയ രോഗികളില്‍ 4327 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 485 പേര്‍ ഒരു ഡോസ് വാക്സിനും 2509 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1333 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകുന്ന ശീലം; ഇത്തരക്കാരുടേത് രോഗമാണോ?

ഗോതമ്പിനേക്കാള്‍ മോശമായ മറ്റൊന്നില്ല! ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് വ്യക്തമാക്കുന്നു

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നിട്ടും യുവാവിന് ഹൃദ്രോഗം; വിശദീകരണവുമായി ഡോക്ടര്‍

35 വയസ്സിനു ശേഷം വയറ്റിലെ കൊഴുപ്പ് കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം; ഇക്കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

ഡ്രൈ ഫ്രൂട്ട്‌സിന്റെ രാജാവ്: ബദാമിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments