Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഫെബ്രുവരി 2022 (11:36 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 71,365. കൂടാതെ രോഗബാധിതരായ 1,72,211 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 1,217 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 8,92,828 പേരാണ്. 
 
കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമാണ്. അതേസമയം ഇതുവരെ കൊവിഡ് മൂലം 5,05,279 പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 1,70,87,06,705 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യും, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറയും!

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയാൻ കാരണം എന്ത്?

ശരീരഭാരം കുറയുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാം; ഇക്കാര്യങ്ങള്‍ അറിയണം

ഡോക്ടറുടെ ജിമ്മിലെ മരണം: വ്യായാമത്തിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments