Publish Date: Wed, 09 Feb 2022 (08:54 IST)
Updated Date: Wed, 09 Feb 2022 (08:57 IST)
പത്തനംതിട്ടയില്‍ 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി(46), സ്മിത(33) എന്നിവരെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ അജിക്ക് 75000 രൂപ പിഴയും സ്മിതയ്ക്ക് 25000 രൂപ പിഴയും വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോന്നി പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.