രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 1.35 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഡിസം‌ബര്‍ 2021 (11:26 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,447. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,886 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 391 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 86,415 ആയി. ഇതുവരെ 3,41,62,765 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ ഇതുവരെ  1,35,99,96,267 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കക്കുറവ് കാൻസർ സാധ്യത ഉയർത്തുമോ? 50 വയസിന് താഴെയുള്ളവരിൽ ആശങ്ക ഉയർത്തി പുതിയ പഠനം

ചര്‍മ്മത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാവാം

21 വയസ്സ് പ്രായവ്യത്യാസം, ആദ്യം ആരാധനയായിരുന്നു, വർഷങ്ങളോളം സ്റ്റോക്ക് ചെയ്തു, പിന്നീട് ഡേറ്റിങ്ങിലായി, മിലിന്ദ് സോമനുമായുള്ള പ്രണയത്തെ പറ്റി ഷഹാന ഗോസ്വാമി

ശരീരത്തില്‍ അമിത ജലാംശമുണ്ടായാലുളള അപകടങ്ങള്‍ അറിയാമോ

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments