രാജ്യത്തെ രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയര്‍ന്നു; വാക്‌സിന്‍ സ്വീകരിച്ചത് 30 കോടിയിലേറെപ്പേര്‍

ശ്രീനു എസ്
വ്യാഴം, 24 ജൂണ്‍ 2021 (10:30 IST)
രാജ്യത്തെ രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയര്‍ന്നു. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 30,16,26,028 പേരാണ്. ഇതുവരെ രാജ്യത്ത് രോഗം മൂലം 3,91,981 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 6,27,057 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. 
 
അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 54,069 പേര്‍ക്കാണ്. 68,885 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 1,321 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

35 വയസ്സിനു ശേഷം വയറ്റിലെ കൊഴുപ്പ് കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം; ഇക്കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

ഡ്രൈ ഫ്രൂട്ട്‌സിന്റെ രാജാവ്: ബദാമിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

മഴക്കാലത്ത് മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കാം: ഇന്‍സുലിനും മറ്റും സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണെന്ന് അറിയുന്നില്ല; ഇക്കാര്യങ്ങള്‍ അറിയണം

ആർത്തവ വേദനയും പരിഹാരങ്ങളും

അടുത്ത ലേഖനം
Show comments