രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു

ശ്രീനു എസ്
തിങ്കള്‍, 28 ജൂണ്‍ 2021 (10:03 IST)
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,148 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 979 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 58,578 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നിട്ടുണ്ട്. 
 
നിലവില്‍ 5,72,994 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം 3,96,730 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോതമ്പിനേക്കാള്‍ മോശമായ മറ്റൊന്നില്ല! ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് വ്യക്തമാക്കുന്നു

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നിട്ടും യുവാവിന് ഹൃദ്രോഗം; വിശദീകരണവുമായി ഡോക്ടര്‍

35 വയസ്സിനു ശേഷം വയറ്റിലെ കൊഴുപ്പ് കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം; ഇക്കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

ഡ്രൈ ഫ്രൂട്ട്‌സിന്റെ രാജാവ്: ബദാമിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

മഴക്കാലത്ത് മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കാം: ഇന്‍സുലിനും മറ്റും സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments