Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് മരണ സംഖ്യ 5.16 ലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 മാര്‍ച്ച് 2022 (11:53 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,539 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 4,491 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയതായി 60 പേരുടെ മരണമാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 30,799 പേരാണ്. ഇതുവരെ കൊവിഡ് മുക്തിനേടിയത്  4,24,54,546 പേരാണ്. ഇതുവരെ രോഗം മൂലം 5,16,132 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂടുവെള്ളത്തിലാണോ ദിവസവും കുളിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

പതിനഞ്ച് ദിവസത്തെ വാട്ടര്‍ ഡയറ്റ്; 31കാരിക്ക് ഗുരുതരമായ ബ്രെയിന്‍ ഡിസോഡര്‍!

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം

രണ്ട് മാസമായിട്ടും കുഞ്ഞിന് അമ്മയുടെയോ മറ്റുളളവരുടെയോ മുഖം തിരിച്ചറിയാന്‍ കഴിയുന്നില്ലെ; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം

തലവേദനയ്ക്ക് കാരണം അസിഡിറ്റിയാകാം!

അടുത്ത ലേഖനം
Show comments