രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,20,529; മരണം 3,380

ശ്രീനു എസ്
ശനി, 5 ജൂണ്‍ 2021 (14:36 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,20,529. 24മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത് 1,97,894 പേരാണ്. കൂടാതെ രോഗം മൂലം 3,380 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,86,94,879 ആയി.
 
ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 3,44,082 പേരാണ്. നിലവില്‍ 15,55,248 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ വയ്ക്കുന്നത് നന്നല്ല

ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്താണെന്നറിയാമോ, ലക്ഷണങ്ങള്‍ ഇവയൊക്കെ

മീനിന്റെ തല കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ, ആരോഗ്യഗുണങ്ങള്‍ നിരവധി

ജോലിസ്ഥലത്ത് മണിക്കൂറില്‍ ഇടവേളയില്ലാതെ ഇരിക്കുകയാണെങ്കില്‍ കാന്‍സര്‍ സാധ്യത കൂടും!പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു

അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും

അടുത്ത ലേഖനം
Show comments