Daily Horoscope

രാജ്യത്ത് ഏഴുമാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (18:45 IST)
അടുത്ത ജൂലൈയോടെ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. മൂന്ന് വാക്സിന്‍ ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും ഇത് വിജയിക്കുന്ന സാഹചര്യത്തിലായിരിക്കും വാക്സിന്‍ വിതരണമെന്നും മന്ത്രി പറഞ്ഞു. സണ്‍ഡേ സംവാദില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
25കോടി ജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുമെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ വാക്സിന്‍ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments