Daily Horoscope
✕

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുമോ!, പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതല്‍ കേരളത്തില്‍

ശ്രീനു എസ്
വ്യാഴം, 1 ജൂലൈ 2021 (13:33 IST)
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,11,634 ആയി. 61,588 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,94,88,918 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 1,005 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 
അതേസമയം ഇതുവരെ രാജ്യത്ത് 33,57,16,019 പേര്‍ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്  ആകെ കൊറോണ മരണം 3,99,459 ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളൊരു ബിരിയാണി ലൗവർ ആണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങൾ

ചില പുകവലിക്കാര്‍ക്ക് കാന്‍സര്‍ വരാതിരിക്കാനുള്ള കാരണം ഇതാണ്; പുതിയ പഠനം

ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് എന്ത് സംഭവിക്കും

കുട്ടികളില്‍ സൂര്യതാപം ഏല്‍ക്കുന്നത് തടയണം; ഇക്കാര്യങ്ങള്‍ അറിയണം

ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments