കോവിഡ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായവരെ കോവിന്‍ ആപ്പ് വഴി കണ്ടെത്തും

ശ്രീനു എസ്
ബുധന്‍, 13 ജനുവരി 2021 (15:22 IST)
എറണാകുളം: ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിന്‍ പോര്‍ട്ടല്‍ വഴി. കോവിഡ് വാക്സിന്‍ വിതരണം എളുപ്പത്തിലാക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോവിന്‍ അപ്ലിക്കേഷന്‍ വാക്സിന്‍ സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
100 പേരില്‍ അധികം ജീവനക്കാര്‍ ഉള്ള ആരോഗ്യ കേന്ദ്രത്തില്‍ അതാതു കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആദ്യം നല്‍കണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു. ആദ്യ ഘട്ട വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസ്സേജ് ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments