ഇന്ത്യയില്‍ തുടര്‍ച്ചയായി 44 ദിവസങ്ങളായി പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ശ്രീനു എസ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (16:46 IST)
ഇന്ത്യയില്‍ തുടര്‍ച്ചയായി 44 ദിവസങ്ങളായി പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 43,851 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 30,548 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രാജ്യത്തെ രോഗബാധിതരായവരുടെ എണ്ണം 4,65,478 ആണ്. അതേസമയം രോഗമുക്തി നിരക്ക് 93.27 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 78.59 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

അടുത്ത ലേഖനം
Show comments