ഒരിക്കല്‍ കൊവിഡ് വന്നാല്‍ വീണ്ടും വരില്ലെന്ന് അമേരിക്കന്‍ പഠനം

ശ്രീനു എസ്
ചൊവ്വ, 18 ഓഗസ്റ്റ് 2020 (08:18 IST)
ഒരിക്കല്‍ രോഗം വന്ന ആളിന് വീണ്ടും രോഗം വരില്ലെന്ന് അമേരിക്കയില്‍ ഗവേഷകരുടെ പഠനം. രോഗം വന്നയാളിന്റെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതിനാല്‍ വീണ്ടും രോഗം വരില്ല. കൊവിഡ് മുക്തരായ മൂന്നുപേര്‍ കൊവിഡിന്റെ പിടിയിലായ ഒരു കപ്പലില്‍ നിന്ന് രക്ഷപ്പെട്ട കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ഗവേഷകര്‍ അവകാശപ്പെടുന്നത്. 
 
എന്നാല്‍ കൊവിഡിനെതിരായ ആന്റീബോഡികള്‍ മനുഷ്യ ശരീരത്തില്‍ കുറച്ചു കാലം നില്‍ക്കുകയും പിന്നീട് കുറയുകയുമാണ് ചെയ്യുന്നതെന്നാണ് ലണ്ടനിലെ കിങ്‌സ് കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നത്. ജര്‍മനിയിലെ മ്യൂണിച്ചില്‍ കൊവിഡ് മുക്തരായവരില്‍ നടത്തിയ പരിശോധനയിലും കൊവിഡ് ആന്റിബോഡിയുടെ അളവ് കുറയുന്നതായി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments