Webdunia - Bharat's app for daily news and videos

Install App

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1090 പേര്‍

ശ്രീനു എസ്
തിങ്കള്‍, 5 ജൂലൈ 2021 (19:30 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3553 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1090 പേരാണ്. 1552 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9209 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
 
തിരുവനന്തപുരം സിറ്റിയില്‍ 369 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 32പേര്‍ അറസ്റ്റിലായിട്ടുണ്ട്. 137 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 493 പേര്‍ക്കെതിരെയാണ് കേസെടുത്ത്. 282 പേര്‍ അറസ്റ്റിലായി. 183 വാഹനങ്ങള്‍ പിടിച്ചെടുത്തു. അതേസമയം കൊല്ലം സിറ്റിയില്‍ 1159 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക

വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല

ഇന്ത്യയിലെ 50% ശ്വാസകോശ അര്‍ബുദ കേസുകളും പുകവലിക്കാത്തവരിലാണ്; പ്രമുഖ ഓങ്കോളജിസ്റ്റ് വിശദീകരിക്കുന്നു

പ്രമേഹ നിയന്ത്രണവും ജീവിത ശൈലിയും

തണുത്ത കാലാവസ്ഥയില്‍ പ്രഭാത നടത്തം വേണ്ട; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments