ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറിൽ 41,831 പേർക്ക് കൊവിഡ്, പകുതി കേസുകളും കേരളത്തിൽ

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (11:40 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 പേർ മരണപ്പെട്ടു. 39,258 പേരാണ് രോഗമുക്തരായത്. 97.36 ശതമാനമാണ് ഇതുവരെ രോഗമുക്തരായത്. നിലവിൽ 4,10,952 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4,24,351 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
 
രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിൽ പകുതി കേസുകളും കേരളത്തിലാണ്. 20,624 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. 12.31 ആണ് കേരളത്തിന്റെ ടെസ്റ്റ് പോസി‌റ്റിവിറ്റി നിരക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

കല്ലുപ്പ് ശരീരത്തിനു നല്ലത്, ശീലമാക്കൂ

അടുത്ത ലേഖനം
Show comments