സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനി മുതല്‍ ശനിയാഴ്‌ചയും അവധി

സുബിന്‍ ജോഷി
വെള്ളി, 17 ജൂലൈ 2020 (22:57 IST)
സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനി മുതല്‍ ശനിയാഴ്‌ചയും അവധി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു.
 
രണ്ടാം ശനി, നാലാം ശനി ദിവസങ്ങളില്‍ നിലവിൽ ബാങ്കുകൾക്ക് അവധിയാണ്. ഇതിന് പുറമേയാണ് ഇത്. ബാങ്കുകളിലെ പ്രവൃത്തിസമയങ്ങളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments