Daily Horoscope
✕

ബംഗളൂരില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചു

ശ്രീനു എസ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (11:46 IST)
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആത്മഹത്യ ചെയ്തു. റാന്നി പെരുമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് എന്ന നാല്പത്തൊന്നുകാരനാണ് നിരീക്ഷണ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനാലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
 
രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തി ഭാര്യ വീട്ടിനടുത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത്. അതെ സമയം മരിക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയെ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും വിവരമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments