Daily Horoscope

കോവിഡ് വന്നവരിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും വീണ്ടും രോഗബാധ; അകലാതെ മഹാമാരി

Webdunia
ബുധന്‍, 19 ജനുവരി 2022 (08:24 IST)
കോവിഡ് വന്നവരിലും രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. മൂന്നാം തരംഗത്തില്‍ കോവിഡ് ഇത്ര രൂക്ഷമാകാന്‍ കാരണം ഒരിക്കല്‍ കോവിഡ് വന്നവരില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നതാണ്. വാക്‌സിന്‍ സ്വീകരിച്ചവരിലും വീണ്ടും കോവിഡ് പടരുന്നു. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറവാണെന്നാണ് പഠനം. കേരളത്തില്‍ പ്രതിദിന രോഗബാധ അരലക്ഷം കടക്കാന്‍ സാധ്യതയുണ്ടെന്നും അടുത്ത മൂന്ന് ആഴ്ച അതീവ നിര്‍ണായകമാകുമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments