Daily Horoscope
✕

കൊവിഡ് വ്യാപനത്തില്‍ തിരുവനന്തപുരം ഒന്നാമത് തന്നെ, സമ്പര്‍ക്ക രോഗബാധ കൂടുന്നു

ജോര്‍ജി സാം
ചൊവ്വ, 21 ജൂലൈ 2020 (19:30 IST)
തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്‌ച 151 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 137 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തന്നെ തിരുവനന്തപുരം തന്നെയാണ് ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്.
 
മറ്റ് ജില്ലകളുടെ കണക്ക് ഇങ്ങനെയാണ്: പത്തനംതിട്ട 40, എറണാകുളം 80, കോഴിക്കോട് 39, കോട്ടയം 39, വയനാട് 17, പാലക്കാട് 46, ആലപ്പുഴ 46, മലപ്പുറം 61, കൊല്ലം 85, കണ്ണൂർ 57, തൃശൂർ 19, കാസർകോട് 40.
 
ചൊവ്വാഴ്ച മൊത്തം 720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരയ്ക്ക തണുപ്പുകാലത്ത് കഴിക്കണം; ഇക്കാര്യങ്ങള്‍ അറിയാമോ

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സവാള വയറ്റേണ്ടത് ഇങ്ങനെ

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

അടുത്ത ലേഖനം
Show comments